Questions from പൊതുവിജ്ഞാനം

9161. ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD - United Nations Conference on Trade and Development ) സ്ഥാപിതമായത്?

1964 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )

9162. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

9163. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

9164. ഹോൾ സ്റ്റീൻ പശുക്കളുടെ ജന്മദേശം?

നെതർലാന്‍റ്

9165. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?

ഛണ്ഡീഗഡ്

9166. രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?

കാണ്ഡങ്ങളായി

9167. ICC യുടെ ആസ്ഥാനം?

ദുബായ്

9168. സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ?

30 AU

9169. അയ്യങ്കാളി പിന്നോക്ക സമുദായക്കാര്‍ക്കുവേണ്ടി കുടിപ്പള്ലിക്കുടം സ്ഥാപിച്ചത്?

വെങ്ങാനൂരില്‍

9170. ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?

കാനിങ് പ്രഭു

Visitor-3741

Register / Login