Questions from പൊതുവിജ്ഞാനം

9181. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അഗസ്ത്യമല

9182. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?

മിതവാദി മാസിക

9183. കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ (National University of Advanced Legal Studies - NUALS) ആസ്ഥാനം?

കളമശ്ശേരി

9184. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

9185. VSSC (വിക്രംസാരാഭായി സ്പേസ് സെന്‍റര്‍) യുടെ ആസ്ഥാനം?

തുമ്പ

9186. ഡൊണത്തല്ലോയുടെ പ്രസിദ്ധമായ ശില്പങ്ങൾ?

പീറ്റർ പുണ്യവാളൻ; മാർക്ക് പുണ്യവാളൻ; ഗട്ടാമെലത്ത

9187. വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക?

മൂന്നാമത്തെ

9188. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്‍റ് കണ്ടയിനർ ടെർമിനൽ?

വല്ലാർപാടം കണ്ടയിനർ ടെർമിനൽ (കൊച്ചി)

9189. ‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

9190. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

Visitor-3020

Register / Login