Questions from പൊതുവിജ്ഞാനം

9201. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?

ക്രോണോ മീറ്റർ (Chrono Meter )

9202. ഓട്ടോ മൊബൈലിന്‍റെ പിതാവ്?

കാൾ ബെൻസ്

9203. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

9204. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?

തൈക്കാട് അയ്യാഗുരു

9205. വെള്ളാനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

തായി ലന്‍റ്

9206. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?

പ്രോട്ടോൺ

9207. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

9208. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

9209. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

അലൂമിനിയം

9210. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

Visitor-3902

Register / Login