Questions from പൊതുവിജ്ഞാനം

9221. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം?

മാരാമൺ കൺവെൻഷൻ (ഫെബ്രുവരി മാസത്തിൽ; സംഘാടകർ: മാർത്തോമ്മാ ചർച്ച്)

9222. ഇതുവരെയായി എത്രതവണ പാർലമെൻറിൽ സംയുക്ത സമ്മേളനങ്ങൾ വിളിച്ചുചേർ ത്തിട്ടുണ്ട്?

3 തവണ (1961; 1978;2002)

9223. സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി?

സി.വി.ദേവൻ നായർ-1981- 85

9224. രോഹിണി വിക്ഷേപിച്ചത് ?

1979 ആഗസ്റ്റ് 10 (വാഹനം : SLV-3)

9225. ചിന്നസ്വാമി സ്റ്റേഡിയം?

ബാംഗ്ലൂര്‍

9226. പരുത്തിയുടെ ജന്മദേശം?

ഇന്ത്യ

9227. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

ഡോ . വി കെ ആർ വി റാവു

9228. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്?

കോഴിക്കോട്

9229. ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?

വെള്ളി

9230. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

Visitor-3045

Register / Login