Questions from പൊതുവിജ്ഞാനം

9211. സെയ്ഷെൽസിന്‍റെ നാണയം?

സെയിഷെൽസ് റുപ്പി

9212. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

9213. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ?

കീഴരിയുർ ബോംബ് കേസ്

9214. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

കേളി

9215. *കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

9216. ജർമ്മനിയുടെ ദേശീയ വൃക്ഷം?

ഓക്ക്

9217. ആസ്പിരിന്‍റെ രാസനാമം?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

9218. ഉഷ്ണമേഖലാപ്രദേശങ്ങളോട് ചേർന്ന് രൂപംകൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്?

സാവന്ന

9219. 'കരയുന്ന മരം 'എന്നറിയപ്പെടുന്ന മരം ഏതാണ് ?

റബ്ബർ മരം 

9220. പയോറിയ ബാധിക്കുന്ന ശരീരഭാഗം?

മോണ

Visitor-3546

Register / Login