Questions from പൊതുവിജ്ഞാനം

9231. ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിൽ നിന്ന് കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി?

തെലുങ്കു ഗംഗ പദ്ധതി

9232. കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്?

ആഗാഖാൻ പാലസ് ജയിൽ

9233. കേരളത്തിന്‍റെ ഔദ്യോഗിക മൃഗം?

ആന (എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്)

9234. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി - 1973 ൽ

9235. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

9236. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?

പമ്പ

9237. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

ഇറിസ്

9238. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്?

പ്രൊഫ. ജോൺ സി. ജേക്കബ്

9239. വിമോചന സമരത്തിന്‍റെ നേതാവ്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

9240. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം [ റേഡിയേഷൻ ] പുറപ്പെടുവിക്കുന്ന പ്രവർത്തനം?

റേഡിയോ ആക്ടിവിറ്റി

Visitor-3709

Register / Login