Questions from പൊതുവിജ്ഞാനം

9251. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം?

പുറക്കാട്

9252. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ?

കേണൽ മൺറോ

9253. ടിബറ്റിന്‍റെ ആത്മീയ നേതാവ്?

ദലൈലാമ

9254. ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?

ഏകദേശം 32000 പ്രകാശവർഷങ്ങൾ

9255. പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

9256. ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ?

അഡ്മിറൽ കാൾ സോണിറ്റ്സ്

9257. കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം?

ഗാംബൂസിയ

9258. കമ്പോഡിയയുടെ നാണയം?

റിയാൽ

9259. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

ജാതി മീമാംസ

9260. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ്?

മഞ്ചേശ്വരം

Visitor-3924

Register / Login