Questions from പൊതുവിജ്ഞാനം

9261. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?

ഹെയ്സർ ബർഗ്

9262. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

9263. ഒന്നാം കറുപ്പ് യുദ്ധത്തിന്‍റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം?

ഹോങ്കോങ്ങ്

9264. അമേരിക്കയ്ക്ക് സ്വാതന്ത്യം അനുവദിച്ചു കൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും തമ്മിൽ ഒപ്പുവച്ച ഉടമ്പടി?

വേഴ്സായി ഉടമ്പടി ( പാരിസ്; വർഷം: 1783)

9265. മാൽസുപിയൻസ് എന്നറിയപ്പെടുന്ന ജന്തുവിഭാഗം?

സഞ്ചി മൃഗങ്ങൾ

9266. Death of tissues resulting from some mineral deficiency is known as ?

Necrosis

9267. അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

അയ്യന്തോൾ - ത്രിശൂർ

9268. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം?

തൃശ്ശൂര്‍

9269. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?

കുച്ചിപ്പുടി

9270. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോസഫ് സ്റ്റിഗിലിറ്റ്സ്

Visitor-3551

Register / Login