Questions from പൊതുവിജ്ഞാനം

9271. അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം?

ഉച്ചയ്ക്ക് ശേഷം 2 മണിക്ക്

9272. ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

9273. തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

9274. എ.കെ.ജി അതിജീവനത്തിന്‍റെ കനല്‍വഴികള്‍ എന്ന ‍ഡോക്യുമെന്‍ററി എടുത്തത്?

ഷാജി എന്. കരുണ്‍

9275. കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

9276. എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?

ഒരു ദേശത്തിന്‍റെ കഥ

9277. പയർ - ശാസത്രിയ നാമം?

വിഗ്ന അൻഗ്വിക്കുലേറ്റ

9278. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എന്റമോളജി

9279. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

9280. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം?

1958

Visitor-3557

Register / Login