Questions from പൊതുവിജ്ഞാനം

9291. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം?

30 ഗ്രാം

9292. ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?

ഹെയ്സൺ ബർഗ്ഗ്

9293. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്?

സള്‍ഫ്യൂറിക്കാസിഡ്

9294. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?

ഫ്ളോയം

9295. മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിലപ്പത്തിന്‍റെ നിർമ്മാതാവ്?

കാനായി കുഞ്ഞിരാമൻ

9296. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

9297. പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?

ഫോട്ടോൺ

9298. അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

( GPS – Global Positioning System);

9299. പാറപ്പുറത്ത്?

കെ.ഇ മത്തായി

9300. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ....?

ആറ്റോമിക നമ്പർ

Visitor-3125

Register / Login