Questions from പൊതുവിജ്ഞാനം

9311. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

ഫെലിൻ

9312. സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?

CIS (Commonwealth of Independent states )

9313. ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

എഥനോൾ

9314. കേരളത്തിന്‍റെ വടക്കേയറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

9315. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം?

1978

9316. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു?

രാജ രാജ ചോളൻ

9317. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?

അലുമിനിയം

9318. മുന്തിരിയുടെ ജന്മദേശം?

റഷ്യ

9319. ശബരി ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

9320. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ?

ഫോര്‍മിക്ക് ആസിഡ്

Visitor-3451

Register / Login