Questions from പൊതുവിജ്ഞാനം

9331. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?

സോയാബീൻ -40 %

9332. അയൺ ബട്ടർഫ്ലൈ എന്ന് അറിയപ്പെടുന്ന കായിക താരം?

സൈന നെഹ് വാള്‍

9333. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

9334. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?

സൂര്യൻ

9335. സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്; നർമ്മദ നദിയിൽ

9336. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

കസ്തുർബാ ഗാന്ധി

9337. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം?

ഹവായ്

9338. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?

കർണാടക

9339. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?

കെ. മാക്മില്ലന്‍

9340. നാളികേര വികസന ബോർഡിന്‍റെ ആസ്ഥാനം?

കൊച്ചി

Visitor-3498

Register / Login