Questions from പൊതുവിജ്ഞാനം

9341. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്?

കാത്സ്യം കാർബണേറ്റ്

9342. മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

അനാബസ്

9343. മായൻമാരുടെ പിരമിഡുകൾ അറിയപ്പെട്ടിരുന്നത്?

വിറ്റ്സ്

9344. രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്?

ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

9345. ഇഗ്നോ (IGNOU) യുടെ വിദ്യാഭ്യാസ ചാനല്‍?

ഗ്യാന്‍‌ ദര്‍ശന്‍

9346. ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

9347. സൂര്യന്‍റെ ഉപരിതല താപനില?

5500°C

9348. പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് റേ നേതൃത്വം നൽകിയ വ്യക്തി?

ഹെൽമെറ്റ് കോഹ് ലി

9349. റ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

ശനി (Saturn)

9350. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട്; ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ലഖ്നൗ

Visitor-3972

Register / Login