Questions from പൊതുവിജ്ഞാനം

9361. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്?

പി.കുഞ്ഞിരാമന്‍ നായര്‍

9362. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് തുർക്കി ഒപ്പുവച്ച സന്ധി?

സെവ് റ ഉടമ്പടി- 1920 ആഗസ്റ്റ്

9363. വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ?

അയ്യപ്പൻ മാർത്താണ്ഡൻ പിള്ള

9364. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്?

കുമാരനാശാൻ

9365. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?

പ്രകാശവർഷം

9366. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

9367. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ?

അമോണിയം ക്ലോറൈഡ്

9368. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ?

ഹർഷൻ

9369. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

വ്യാഴം

9370. ജിപ്സം - രാസനാമം?

കാത്സ്യം സൾഫേറ്റ്

Visitor-3669

Register / Login