Questions from പൊതുവിജ്ഞാനം

9371. ഓടനാടിന്‍റെ പുതിയപേര്?

കായംകുളം

9372. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

9373. നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത?

ഷിറിൻ ഇബാദി

9374. കല്‍പ്പന-I ന്‍റെ ആദ്യകാല പേര്?

മെറ്റ്സാറ്റ്

9375. ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

മുസി

9376. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

9377. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്?

ഖസാക്കിന്‍റെ ഇതിഹാസം

9378. ലോകത്തിലെ ഏറ്റവും വലിയ കടൽ?

ദക്ഷിണ ചൈനാ കടൽ

9379. വസന്തദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജമൈക്ക

9380. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

Visitor-3522

Register / Login