9391. Indian Institute of Management is located at?
Ahmedabad; Kolkata; Bangalore; Lucknow; Indore and Kozhikode.
9392. 1924ൽ വൈക്കം സത്യാഗ്രഹത്തിന്‍റെ നിരീക്ഷകനായി കേരളത്തിൽ വന്നത്?
വിനോബ ഭാവെ
9393. കന്യകയായ രാജ്ഞി എന്നറിയപ്പെടുന്നത്?
എലിസബത്ത് രാജ്ഞി
9394. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?
നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ
9395. ഹാൽഡിഘട്ട് യുദ്ധത്തിൽ മേവാറിലെ റാണാ പ്രതാപിനെ തോല്പിച്ച മുഗൾ സൈന്യത്തെ നയിച്ചതാര്?
അംബറിലെ രാജാ മാൻസിങ്
9396. സിംഗപ്പൂറിന്‍റെ തലസ്ഥാനം?
സിംഗപ്പൂർ സിറ്റി
9397. ' കേരള വ്യാസൻ' ആരാണ്?
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
9398. ലോകത്തിന്‍റെ സംഭരണശാല എന്നറിയപ്പെടുന്നത്?
മെക്സിക്കോ
9399. മണ്ണിന്‍റെ അമ്ല വീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം?
കുമ്മായം
9400. Super Heavy Water എന്നറിയപ്പെടുന്നത്?
ട്രിഷിയം ഓക്സൈഡ്