Questions from പൊതുവിജ്ഞാനം

9381. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

എറണാകുളം

9382. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യ

9383. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

9384. മരതക ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അയർലാന്‍റ്

9385. പെട്രോൾ കാർ കണ്ടുപിടിച്ചത്?

കാൾ ബെൻസ്

9386. പി.കേശവദേവിന്‍റെ ആത്മകഥ?

എതിര്‍പ്പ്

9387. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്?

ഇറാൻ.

9388. ജലത്തിൽ വളരുന്ന സസ്യങ്ങൾ?

ഹൈഡ്രോഫൈറ്റുകൾ

9389. ശ്രീനാരായണ ഗുരു ജനിച്ചത്?

ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

9390. ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത്?

ഹെന്‍ഡ്രിക് എഡ്രിയല്‍ വാന്‍-റീഡ്.

Visitor-3916

Register / Login