Questions from പൊതുവിജ്ഞാനം

9401. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

9402. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

9403. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

9404. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്?

നെതർലൻഡ്സ്

9405. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

ഇന്റർഫെറൻസ് (Interference)

9406. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

9407. എം കെ മേനോന്റെ തൂലികാനാമം?

വിലാസിനി

9408. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?

9

9409. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്?

ലൂയി പതിനാലാമൻ( ഫ്രാൻസ്)

9410. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

Visitor-3805

Register / Login