Questions from പൊതുവിജ്ഞാനം

9411. ഹിരോഷിമ ദിനം?

ആഗസ്റ്റ് 6

9412. ഇന്തോളജി എന്നാൽ?

ഇന്ത്യയെക്കുറിച്ചുള്ള പഠനം

9413. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?

റൂസ്സോ

9414. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

9415. യൂറോപ്പിന്‍റെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

തുർക്കി

9416. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?

പ്രോട്ടോൺ

9417. കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം?

കണ്ണാറ

9418. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

9419. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം?

ചൈന

9420. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല?

ആലപ്പുഴ

Visitor-3104

Register / Login