Questions from പൊതുവിജ്ഞാനം

9431. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?

ഏഷ്യ

9432. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം?

യൂറോപ്പ്

9433. കൊച്ചി തുറമുഖ നിർമ്മാണത്തിനായി കൊച്ചി കായലിന് അഴം കൂടാൻ എടുത്ത ചെളിയും മണ്ണും നിക്ഷേപിച്ചുണ്ടായ കൃത്രിമ ദ്വീപ്?

വെല്ലിങ്ടൺ ദ്വീപ്

9434. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

സീറം ഹെപ്പറ്റൈറ്റിസ്

9435. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത്?

കൊച്ചി

9436. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?

ആംസ്റ്റർഡാം( വർഷം: 1678 - 1703 നും ഇടയ്ക്ക് 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു)

9437. ശ്രീലങ്കയിലെ പ്രധാന മതം?

ബുദ്ധ മതം

9438. പൊയ്കയില്‍ യോഹന്നാന്‍ സ്വീകരിച്ച പേര്?

കുമാരഗുരുദേവന്‍‍‍‍‍.

9439. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

9440. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

Visitor-3535

Register / Login