Questions from പൊതുവിജ്ഞാനം

9451. തിറകളുടെയും തറികളുടെയും നാട്?

കണ്ണൂര്‍

9452. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

9453. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

9454. കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ?

പോർച്ചുഗീസുകാർ

9455. വോഡയാർ രാജവംശത്തിൻന്‍റെ തലസ്ഥാനം?

മൈസൂർ

9456. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

9457. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?

ഹീലിയം ദ്രാവകം

9458. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?

സ്വത്തിനുള്ള അവകാശം

9459. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഏഴിമല

9460. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

Visitor-3833

Register / Login