Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9461. ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ്?
എബ്രഹാം ലിങ്കൺ
9462. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?
സി.കെ. കുമാരപ്പണിക്കർ
9463. NREGP നിയമം നിലവില്‍ വന്നത്?
2005 സെപ്തംബര്‍ 7
9464. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?
ഇടുക്കി
9465. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്?
അനോറെക്സിയ
9466. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?
ഉദ്യാന വിരുന്ന്; ബാലകലേശം
9467. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
തിരുവനന്തപുരം (1939 )
9468. കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?
സൗരക്കാറ്റ് (solar Winds)
9469. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം?
കാഡ്മിയം
9470. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം
Displaying 9461-9470/15557
«
<
946
947
948
949
>
»
Home
Category List
Questions
Related Categories
ഇന്ത്യ
ജീവശാസ്ത്രം
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
കേരളാ നവോഥാനം
Visitor-3828
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us