Questions from പൊതുവിജ്ഞാനം

9471. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?

ഭരതനാട്യം

9472. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാറകളുടെ ശ്രുംഖലക്ക് എന്താണ് പേര്?

രാമസേതു അല്ലെങ്കില്‍ ആദംസ് ബ്രിഡ്ജ്

9473. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?

ടെക്നീഷ്യം

9474. ലോക ഭൗമ വൈജ്ഞാനിക സംഘടന സ്ഥാപിതമായ വർഷം?

1950

9475. G8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?

ജപ്പാൻ

9476. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

9477. സൗരയൂഥ ഇരട്ടകൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

യുറാനസ്;നെപ്ട്യൂൺ

9478. ചവറയിലെ ഇന്ത്യൻ റെയർ എർത്ത്സിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ഫ്രാൻസ്

9479. മഡഗാസ്കറിന്‍റെ നാണയം?

അരിയാറി

9480. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

Visitor-3753

Register / Login