Questions from പൊതുവിജ്ഞാനം

9491. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ പിന്നിൽ

9492. റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം?

കോട്ടയം

9493. ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?

സർ. തോമസ് ആൽബട്ട്

9494. അമേരിക്കൻ പ്രസിഡൻറിന്‍റെ വാഷിങ്ടൺ ഡി.സി.യിലുള്ള ഔദ്യോഗിക വസതിയേത്?

വൈറ്റ് ഹൗസ്

9495. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

റഷ്യ & ചൈന (പതിനാല് വീതം)

9496. വധിക്കപ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടു കൊണ്ടിരുന്ന നാടകം?

ഔവർ അമേരിക്കൻ കസിൻ

9497. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

കൃഷ്ണൻ നമ്പ്യാതിരി

9498. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

9499. എഡ്യൂസാറ്റ് വിക്ഷേപിച്ചത്?

2004 സെപ്തംബര്‍ 20

9500. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?

കൂർക്ക

Visitor-3794

Register / Login