Questions from പൊതുവിജ്ഞാനം

9501. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

9502. ഛിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ക്ഷുദ്രഗ്രഹങ്ങൾ

9503. ഇന്തോനേഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മെർദേക്കാ പാലസ്

9504. ലേസർ കണ്ടു പിടിച്ചത്?

തിയോഡർ മെയ്മാൻ (1960)

9505. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?

പരിക്ഷിത്ത് രാജാവ്

9506. ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന്‍റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ബ്രിട്ടൺ

9507. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

9508. സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്?

333000 ഇരട്ടി

9509. ഒരു ഇല മാത്രമുള്ള സസ്യം ഏത്?

ചേന

9510. രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ?

ഹീമോ പോയിസസ്

Visitor-3716

Register / Login