Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9521. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്?
മരിയ ഇസബെൽ പെറോൺ
9522. മംഗലംപുഴ പതിക്കുന്നത്?
ആലുവാപ്പുഴ
9523. വയനാടിന്‍റെ കവാടം എന്നറിയപ്പെടുന്നത്?
ലക്കിടി
9524. മെർക്കുറി ലോഹത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഫ്ളാസ്ക്
9525. ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?
PSLV C XI
9526. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
9527. ആശ്ചര്യ ചൂഡാമണി?
ശക്തി ഭദ്രൻ
9528. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?
ഹിലിയം
9529. എയർ ലിങ്ക്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
അയർലാന്‍ഡ്
9530. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?
BC 331
Displaying 9521-9530/15557
«
<
952
953
954
955
>
»
Home
Category List
Questions
Related Categories
ഇന്ത്യ
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
ശാസ്ത്രം
English
Visitor-3154
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us