Questions from പൊതുവിജ്ഞാനം

9531. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം (കായംകുളം)

9532. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?

1337 കി.ഗ്രാം

9533. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

9534. മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം?

കൽക്കുളം

9535. പക്ഷികളെക്കുറിച്ചുള്ള പഠനശാഖ?

ഓർണിത്തോളജി

9536. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

9537. ബേക്കല്‍ കോട്ട പണികഴിപ്പിച്ചത്?

ബെദനൂറിലെ ശിവപ്പനായ്ക്കര്‍

9538. കക്കി ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

9539. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

9540. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

Visitor-3597

Register / Login