Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9551. കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍?
ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍
9552. അതാര്യവസ്തുവിനെ ചുറ്റി വളഞ്ഞ് പ്രകാശം സഞ്ചരിക്കുന്ന പ്രതിഭാസത്തിന്‍റെ പേര്?
ഡിഫ്രാക്ഷൻ
9553. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്?
ജറൂസലേം
9554. നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്?
158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം
9555. സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം?
പൈറോഹീലിയോ മീറ്റർ
9556. 1 അടി എത്ര ഇഞ്ചാണ്?
12 ഇഞ്ച്
9557. കലിംഗപുരസ്കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന?
യുനെസ്കോ (1952 ൽ ആരംഭിച്ചു )
9558. വിദ്യാഭ്യാസ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
1970
9559. ചുവന്ന രക്താണുവിന്‍റെ ആയുസ്?
120 ദിവസം
9560. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ്?
ബോറിക് ആസിഡ്
Displaying 9551-9560/15557
«
<
955
956
957
958
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
ശാസ്ത്രം
കേരളത്തിലെ നദികൾ
കേരളം
ജീവശാസ്ത്രം
Visitor-3559
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us