Questions from പൊതുവിജ്ഞാനം

9571. കേരളാ ഹെമിംങ്ങ് വേ എന്നറിയപ്പെടുന്നത്?

എം.ടി.വാസുദേവൻ നായർ

9572. കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

9573. ഡൽഹി സ്ഥാപിച്ച വംശം?

തോമാരവംശം

9574. പാരാലിസിസ് ബാധിക്കുന്നത് ഏത് അവയവത്തിനാണ്?

നാഡീവ്യൂഹം

9575. അണുവിഘടനം കണ്ടുപിടിച്ചത്?

ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)

9576. പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഓടക്കാലി

9577. സി.വിരാമൻപിളള രചിച്ച സാമൂഹിക നോവൽ?

പ്രേമാമൃതം

9578. വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?

ഡെൻട്രോളജി

9579. ലോകസഭ നിലവിൽ വന്നത് ?

1952 ഏപ്രിൽ 17

9580. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

1887

Visitor-3886

Register / Login