Questions from പൊതുവിജ്ഞാനം

9581. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി?

ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ)

9582. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി?

സ്ട്രാറ്റോസ്ഫിയർ

9583. മനുഷ്യാവകാശ ദിനം?

ഡിസംബർ 10

9584. മിനി സാർ (Mini-SAR) നിർമ്മിച്ചത്?

നാസ

9585. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

കോട്ടയം

9586. ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്‍റെ സന്ദേശകാവ്യം ഏത്?

ശുകസന്ദേശം

9587. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ കനാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

9588. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

സി.എം. സ്റ്റീഫൻ

9589. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റയില്‍വേസ്റ്റേഷനുകള്‍ ഉള്ളത്?

തിരുവന്തപുരം

9590. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?

1980

Visitor-3124

Register / Login