Questions from പൊതുവിജ്ഞാനം

9601. Cyber Phishing?

മറ്റൊരാളുടെ User Name; Passward; Credit card details എന്നിവ തട്ടിയെടുക്കുന്നത്.

9602. ലോകസിനിമയുടെ മെക്ക എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

9603. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?

മോസ് ലി.

9604. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?

അൽഷിമേഴ്സ്

9605. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ?

ഇന്തോനേഷ്യ

9606. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?

മുഹമ്മദ് സഹീർ ഷാ

9607. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി?

കബനി

9608. പെരിയോർ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

9609. നീലത്തിമിംഗലം - ശാസത്രിയ നാമം?

ബലിനോപ്ടെറ മസ് കുലസ്

9610. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ്?

ഗദ്ദിക

Visitor-3031

Register / Login