Questions from പൊതുവിജ്ഞാനം

9611. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

അരുവിപ്പുറം ക്ഷേത്ര യോഗം

9612. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

9613. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

കുമളി (ഇടുക്കി)

9614. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?

മുതല

9615. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?

മൈറ്റോ കോൺട്രിയ

9616. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ' യെല്ലോ എംപറർ'?

ചൈന

9617. എൻഡോക്രൈനോളജിയുടെ പിതാവ്?

ടി . അഡിസൺ

9618. ആഫ്രിക്കൻ സ്ലീപിംഗ് സിക്ക്നസ്സിന് കാരണമായ സൂക്ഷ്മാണു?

ട്രിപ്പനസോമ

9619. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

9620. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?

NH- 966B ( പഴയ പേര് -NH-47A)

Visitor-3713

Register / Login