Questions from പൊതുവിജ്ഞാനം

9631. പ്രതിരോധ കുത്തിവയ്പ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം?

വസൂരി (Small Pox )

9632. ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?

ഭൗതിക ശാസ്ത്ര വർഷം - 2005)

9633. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

9634. പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി?

ആൽബർട്ട് ഹെൻട്രി

9635. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

നെഗറ്റീവ് ഗ്രൂപ്പ് (-ve group )

9636. നോർത്ത് പോൾ കണ്ടെത്തിയത്?

റോബർട്ട് പിയറി

9637. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം?

1919

9638. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

9639. ആദ്യ ത്രി-ഡി ചിത്രം?

ബാന ഡെവിൾ

9640. മയ്യഴിഗാന്ധി?

​ഐ.കെ കുമാരന്‍മാസ്റ്റര്‍

Visitor-3430

Register / Login