Questions from പൊതുവിജ്ഞാനം

9651. വനമഹോത്സവത്തിന് തുടക്കം കുറിച്ചത്?

കെ.എം. മുൻഷി

9652. വേദാധികാര നിരൂപണം രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

9653. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്?

സെന്‍റ് തോമസ് AD 52

9654. ‘പാട്ടബാക്കി’ എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

9655. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H1N1 വൈറസ്

9656. സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥിതി ചെയ്യുന്നത്?

ആറളം കണ്ണൂർ

9657. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഡെൻമാർക്ക്

9658. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

9659. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

9660. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ വായ് ഉളള ജീവി?

ഹിപ്പോപൊട്ടാമസ്

Visitor-3821

Register / Login