Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9661. ഹൈഡ്രജന്‍റെ യും കാര്‍ബണ്‍ മോണോക്സൈഡിന്‍റെ യും മിശ്രിതമാണ് ?
വാട്ടര്‍ ഗ്യാസ്
9662. ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം?
ലണ്ടൻ
9663. മനശാസ്ത്രത്തിന്‍റെ പിതാവ്?
സിഗ്മണ്ട് ഫ്രോയിഡ്
9664. കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്?
ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)
9665. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?
പുറക്കാട്
9666. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
അഗ്രോളജി
9667. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?
ചാലിയം കോട്ട
9668. അന്തർ ദേശീയ രക്തദാന ദിനം?
ജൂൺ 14
9669. മെഡിസിൻ ലൈൻ എന്നറിയപ്പെടുന്നത്?
49th സമാന്തര രേഖ (49th Parallel) (അമേരിക്ക - കാനഡ ഇവയെ വേർതിരിക്കുന്നു)
9670. വിദൂര സൗന്ദര്യത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
വാഷിംങ്ടൺ ഡിസി
Displaying 9661-9670/15557
«
<
966
967
968
969
>
»
Home
Category List
Questions
Related Categories
English
Basic General Knowledge
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
ജീവശാസ്ത്രം
Visitor-3064
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us