Questions from പൊതുവിജ്ഞാനം

9681. ലൈബീരിയയുടെ നാണയം?

ലൈബീരിയൻ ഡോളർ

9682. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?

ഇൻഫ്രാ സോണിക് തരംഗങ്ങൾ

9683. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.അപ്പൻ

9684. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

9685. വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?

ഓം

9686. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?

എം ടി വാസുദേവന്‍‌ നായര്‍

9687. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?

ശനി

9688. മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണക്കുരുക്കളുടെ ഉത്പാദനം

9689. പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?

സഹ്യാദ്രി

9690. കാനഡ കണ്ടത്തിയത്?

ജോൺ കാബോട്ട്

Visitor-3423

Register / Login