Questions from പൊതുവിജ്ഞാനം

9691. ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

9692. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?

Steel

9693. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

9694. ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം?

വിസ്കോ മീറ്റർ

9695. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്?

ആരുന്ധതി റോയി

9696. കല്ലുമാല സമരം നയിച്ചത്?

അയ്യങ്കാളി

9697. ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്?

ഫാരന്‍ഹീറ്റ്

9698. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

ഡോൺ സ്റ്റീഫൻ സേനാനായകെ

9699. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

9700. വൈൻ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഭൂഖണ്ഡം?

യൂറോപ്പ്

Visitor-3249

Register / Login