Questions from പൊതുവിജ്ഞാനം

9701. ചെങ്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻമഹാസമുദ്രം

9702. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്?

ഏകദേശം 20 മൂലകങ്ങള്‍

9703. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി?

പരമീസിയം (ചെരുപ്പിന്‍റെ ആകൃതി)

9704. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്?

ലോകബാങ്ക്; വാഷിങ്ടൺ

9705. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്?

മോശ

9706. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

കുമ്പളത്ത് ശങ്കുപ്പിള്ള.

9707. തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം?

ചുവപ്പ്

9708. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി?

ചങ്ങമ്പുഴ

9709. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

തോമസ് യങ്

9710. ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്നത്?

ലെഡ് അസെറ്റേറ്റ്

Visitor-3422

Register / Login