Questions from പൊതുവിജ്ഞാനം

9721. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

9722. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?

മൂന്ന്

9723. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

തൃശൂർ

9724. പോസിട്രോൺ കണ്ടുപിടിച്ചത്?

കാൾ ആൻഡേഴ്സൺ

9725. ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്?

അന്തോസയാനീൻ

9726. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വനസംരക്ഷണം

9727. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?

കെ. കേളപ്പൻ

9728. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം?

വണ്ടുകൾ

9729. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാ ശസഞ്ചാരം നടത്തിയ വാഹനം?

വോ സ്റ്റോക്സ്-1 (1961 ഏപ്രിൽ 12)

9730. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?

8-

Visitor-3132

Register / Login