Questions from പൊതുവിജ്ഞാനം

9731. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ഏകരാജ്യം?

ദക്ഷിണാഫ്രിക്ക(പ്രിട്ടോറിയ; കേപ്‌ടൗൺ; ബ്ലോംഫൊണ്ടേയ്ൻ)

9732. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

9733. കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി?

കർഷക മിത്ര

9734. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി?

നിക്കോളോകോണ്ടി

9735. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

ആക്കുളം

9736. ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) - രാസനാമം?

സിങ്ക് ഓക്സൈഡ്

9737. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

കെ. കേളപ്പൻ

9738. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില്‍ 1 ന് ആരംഭിച്ച പദ്ധതി?

സബല.(രാജീവ് ഗാന്ധി സ്കീം ഫോര്‍ എംപവര്‍മെന്‍റ് ഓഫ് അഡോളസെന്‍റ് ഗേള്‍സ്)

9739. സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ?

വിറുലിസം

9740. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

Visitor-3916

Register / Login