Questions from പൊതുവിജ്ഞാനം

9711. ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?

ഐസക് ന്യൂട്ടൺ

9712. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

ശ്രീപത്മനാഭ ദാസൻമാർ

9713. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ്?

ലാക്ടിക്

9714. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

9715. റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവല്‍?

ഒരു സങ്കീര്‍ത്തനം പോലെ

9716. പെരിയാറിന്‍റെ ഉത്ഭവം?

ശിവഗിരി മല (സഹ്യപര്‍വ്വതം)

9717. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

റോബർട്ട് വാൾപ്പോൾ - ( രാജ്യം :ഇംഗ്ലണ്ട്; വർഷം: 1721)

9718. ഇന്ത്യയിൽ ആദ്യമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

9719. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്?

59%

9720. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?

മന്നത്ത് പത്മനാഭൻ

Visitor-3924

Register / Login