Questions from പൊതുവിജ്ഞാനം

9671. ഷാനാമ രചിച്ചത്?

ഫിർദൗസി

9672. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ?

എസ്റ്റര്‍

9673. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?

ആഫ്രിക്ക

9674. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?

നെഹ്റു

9675. ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്?

1529 ലെ ഗോഗ്ര യുദ്ധം

9676. വനവിസ്തൃതിയിൽ കേരളത്തിന്‍റെ സ്ഥാനം ?

14

9677. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?

ഗവി

9678. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി?

ലോയർ

9679. ആഗ്ര ഏതു നദിക്കു തീരത്താണ്?

യമുന

9680. സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

ഥേയിൽസ്

Visitor-3122

Register / Login