Questions from പൊതുവിജ്ഞാനം

9641. ആമസേൺ നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്?

അത് ലാന്റിക്ക് സമുദ്രം

9642. തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്?

ഫീമർ

9643. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

9644. മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

റേഡിയേറ്റർ

9645. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

9646. പാമ്പാസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

അർജന്റീന

9647. ‘കേരളാ ടാഗോർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ

9648. ക്ലോറിൻകണ്ടു പിടിച്ചത്?

കാൾ ഷീലെ

9649. കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കഫീൻ

9650. ആദ്യത്തെ കൃത്രിമ റബ്ബർ?

നിയോപ്രിൻ

Visitor-3984

Register / Login