Questions from പൊതുവിജ്ഞാനം

9621. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?

പ്യൂണിക് യുദ്ധം

9622. ഹോഴ്സ് ഷൂ ഫാൾസ്; അമേരിക്ക ഫാൾസ് എന്നിവ ഏത് വെള്ളച്ചാട്ടത്തിന്‍റെ ഭാഗങ്ങളാണ്?

നയാഗ്ര

9623. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

9624. ബെലാറസിന്‍റെ നാണയം?

ബെലാറഷ്യൻ റൂബിൾ

9625. സൂര്യന് ചുറ്റും ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

കെപ്ലർ

9626. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

9627. ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി?

ആര്‍.ശങ്കര്

9628. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?

സൂര്യനിൽ നിന്നുള്ള അകലം

9629. കേരളത്തിലെ ആദ്യ വ്യവസായിക നഗരം?

ആലുവ

9630. അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍ ജില്ല

Visitor-3798

Register / Login