Questions from പൊതുവിജ്ഞാനം

9591. എസ്റ്റോണിയയുടെ തലസ്ഥാനം?

ടാലിൻ

9592. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

9593. കറിയുപ്പ് - രാസനാമം?

സോഡിയം ക്ലോറൈഡ്

9594. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

9595. ആണവ ദുരന്തത്തിൽ നിന്നു പോലും രക്ഷപ്പെടുവാൻ സാധിക്കുന്ന ജീവി?

പാറ്റ

9596. രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു?

ബേസോഫിൽ

9597. നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?

ജീവകം സി

9598. കോറിയോലിസ് ബലം കണ്ടെത്തിയത്?

ഗുസ്താവ് ഡി. കോറിയോലിസ്

9599. സിൽവിൻ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

9600. ബ്രീട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അവാര്‍ഡ് ലഭിച്ച ആദ്യ ചിത്രം?

എലിപ്പത്തായം

Visitor-3399

Register / Login