Questions from പൊതുവിജ്ഞാനം

9561. പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ

9562. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

9563. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

9564. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?

15 (1540 മുതൽ 1555 വരെ)

9565. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

വടക്ക്

9566. 1962-ല്‍ നിലവില്‍‍ വന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിന്‍റെ ചെയര്‍മാന്‍?

വിക്രം സാരാഭായ്

9567. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

9568. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബാങ്കോക്ക്

9569. ജല ദിനം?

മാർച്ച് 22

9570. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്?

ശക്തന്‍ തമ്പുരാന്‍

Visitor-3473

Register / Login