Questions from പൊതുവിജ്ഞാനം

9511. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

ആയില്യം തിരുനാൾ

9512. ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം?

കോഴിക്കോട്

9513. ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇന്തോനേഷ്യ

9514. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

ലോകസഭ

9515. പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം?

കാൽസ്യം

9516. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് "ജോക്ക് തോംസൺ"?

സ്കോട്ട്ലൻറ്റ്.

9517. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

9518. ചരിത്രത്തിന്‍റെ ജന്മഭൂമി?

ഗ്രീസ്

9519. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം?

റെഡ് വുഡ് സെക്വയ

9520. 'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?

ചെറുശ്ശേരി

Visitor-3017

Register / Login