Questions from പൊതുവിജ്ഞാനം

9481. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം?

മരവാഴ

9482. മുട്ടകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഊളജി ( ഓവലോളജി)

9483. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

9484. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?

ജെ.കെ. റൗളിംഗ്

9485. സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം ?

കോസ്മിക് ഇയർ (ഏകദേശം 250 ദശലക്ഷം വർഷം)

9486. ഹൈഡ്രോലിത് - രാസനാമം?

കാത്സ്യം ഹൈ ഡ്രൈഡ്

9487. ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?

രാം സുഭഗ് സിംഗ്

9488. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

9489. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

മോഘാലയ

9490. WWF - വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ന്‍റെ ചിഹ്നം?

ഭീമൻ പാണ്ട

Visitor-3192

Register / Login