Questions from പൊതുവിജ്ഞാനം

9441. വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം?

1861

9442. ജപ്പാന്‍റെ ആയോധന കലകൾ അറിയപ്പെടുന്നത്?

ബുഡോ

9443. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

കുരുമുളക്

9444. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്‍റെ ഏത് സഭയിലാണ്?

ലോകസഭ

9445. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

9446. ‘ബംഗാദർശൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബങ്കിം ചന്ദ്ര ചാറ്റർജി

9447. താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?

ഇന്ത്യ; പാകിസ്ഥാൻ

9448. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

9449. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഹേഗ്‌

9450. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

വൈകുണ്ഠ സ്വാമികൾ

Visitor-3633

Register / Login