Questions from പൊതുവിജ്ഞാനം

9421. ഏറ്റവുമധികം പാഴ്സി മതവിശ്വാസികളുള്ള രാ ജ്യമേത്?

 ഇന്ത്യ

9422. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?

പാസ്കൽ

9423. ദക്ഷിണ ഭാഗീരതി?

പമ്പ

9424. ആണവ ദുരന്തത്തിൽ നിന്നു പോലും രക്ഷപ്പെടുവാൻ സാധിക്കുന്ന ജീവി?

പാറ്റ

9425. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

9426. ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

9427. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് ആബു

9428. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

അക്കാഡമി

9429. പി.എസ്.എ പ്യൂഗിയോട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

9430. കബനി നദി ഒഴുകുന്ന ജില്ല?

വയനാട്

Visitor-3801

Register / Login